തിങ്കളും ചൊവ്വയും
കേരളത്തിൽ പരക്കെ
മഴക്ക് സാധ്യത
തിങ്കളും ചൊവ്വയും കേരളത്തിൽ പരക്കെ മഴക്ക് സാധ്യത
6 Sep 2020, 04:18 PM
തെക്കുകിഴക്ക് അറബിക്കടലില്‍ വടക്കന്‍ കേരളത്തിന്റെയും കര്‍ണാടക തീരത്തിന്റെയും പടിഞ്ഞാറു ഭാഗത്തു നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവ കാലത്തേക്ക് കടന്നിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരദേശ ജില്ലകളില്‍ വ്യാപകമായി മഴയും മലയോര ജില്ലകളില്‍ ഇടവിട്ട് ഇടിയിയോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു. തിങ്കളും ചൊവ്വയും കേരളത്തിൽ പരക്കെ മഴക്ക് സാധ്യതയുണ്ട്. കേരള തീരപ്രദേശത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 40- 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ആകാന്‍ സാധ്യതയുണ്ട്.
(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)

കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
ഡോ.എസ്. അഭിലാഷ്
Mar 16, 2023
8 Minutes Watch
Truecopy Webzine
Aug 01, 2022
5 Minutes Read
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read
കെ.വി. ദിവ്യശ്രീ
May 18, 2022
6 Minutes Watch
ഡോ.എസ്. അഭിലാഷ് / ടി.എം. ഹർഷന്‍
Oct 19, 2021
40 Minutes Watch
ഡോ.എസ്. അഭിലാഷ്
Jul 09, 2021
4 Minutes Read
അരുണ്‍ ടി. വിജയന്‍
Jun 03, 2021
18 Minutes Read