വിഴിഞ്ഞത്തെ ആഘോഷിക്കുന്നവരും മത്സ്യത്തൊഴിലാളികളെ പരിഹസിക്കുന്നവരും കേൾക്കണം

വിഴിഞ്ഞത്ത് തുറമുഖവും വികസനവും വരുമ്പോൾ ജീവിതം വികസിക്കുമെന്നാണ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്കുണ്ടായിരുന്ന വാഗ്ദാനം. പക്ഷേ എന്താണ് വാസ്തവം? വാസസ്ഥലവും തൊഴിലിടവും ജീവനോപാധികളും ജീവൻ പോലും നഷ്ടപ്പെടുന്ന ദുരിതാവസ്ഥയിലാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. വാഗ്ദാനം ചെയ്യപ്പെട്ട എന്താണ് മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയത്? മത്സ്യത്തൊഴിലാളികളുടെ ഇന്നത്തെ അവസ്ഥയുടെ യഥാർത്യം ഡാറ്റയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയാണ് ഗവേഷകനും തദ്ദേശീയനുമായ ഡോ: ജോൺസൻ ജമൻ്റ്


ഡോ. ജോൺസൺ ജമൻറ്​

തീരദേശ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നു. യു.കെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസെക്‌സിലെ സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസിൽ വിസിറ്റിങ് റിസർച്ച് ഫെല്ലോ. ‘ഫ്രൻറ്സ്​ ഓഫ് മറൈൻ ലൈഫി'ൽ കോസ്റ്റൽ റിസർച്ചർ. യുനെസ്‌കോ- ഐ.പി.ബി.ഇ.എസ് മറൈൻ എക്‌സപെർട്ട്.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments