ബോബി ജോസ്

കവി, കഥാകാരി, എഴുത്തുകാരി, അധ്യാപിക. ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കും തിരിച്ചും ചില നോട്ടങ്ങള്‍, അവന്‍ അവള്‍ നമ്മള്‍- ചില ലിംഗവിചാരങ്ങള്‍ എന്നിവ പ്രധാന പുസ്തകങ്ങള്‍.