സൗമ്യ പ്രവീൺ

എഴുത്ത്, ചിത്രരചന, ഫോട്ടോഗ്രഫി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2007 മുതൽ പ്രവാസിയാണ്. കരിമ്പനകളും കർപ്പൂരഗന്ധവും തേടി, അരളിപ്പൂക്കളിലാടും കാറ്റ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.