എസ്. അനിലാൽ

എഴുത്തുകാരൻ, കഥാകൃത്ത്. നോക്കിയ നെറ്റ്​വർക്ക്‌സിൽ മൊബൈൽ ടെക്‌നോളജി വിഭാഗത്തിൽ ജോലി ചെയ്യുന്നു. പ്ലാക്ക്, സബ്രീന എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ‘ദി ടെസ്റ്റമെൻറ്​ ’, ‘സമയരഥം പിന്നോട്ട്' എന്നീ ഡോക്യുമെന്ററികളും ‘മനസ്സറിയാതെ' എന്ന മിനി സിനിമയും എഴുതി സംവിധാനം ചെയ്തു.