ഡോ. ബിജു

സംവിധായകൻ, തിരക്കഥാകൃത്ത്. പാപ്പാ ബുക്ക, വീട്ടിലേക്കുള്ള വഴി, പേരറിയാത്തവർ, വലിയ ചിറകുള്ള പക്ഷികൾ തുടങ്ങിയവ പ്രധാന സിനിമകൾ.