അമൻ ദീപ് സന്ധു

പ്രമുഖ ഇംഗ്ളീഷ് നോവലിസ്റ്റും രാഷ്ട്രീയ നിരീക്ഷകനും. പഞ്ചാബിയായ സന്ധുവിന്റെ ഏറ്റവും പുതിയ പുസ്തകം ( Panjab: Journeys Through Fault Lines) സമകാലീന പഞ്ചാബിന്റെ വേദനകളുടെ ഒരു ചരിത്രാന്വേഷണമാണ്