ജസ്​റ്റിസ്​ കെ.ടി. തോമസ്​

സുപ്രീംകോടതി ജഡ്​ജിയായിരുന്നു. രാജീവ്​ഗാന്ധി വധക്കേസിൽ, ഏഴു പ്രതികളുടെ വധശിക്ഷ ശരിവക്കുകയും 19 പേരെ വെറുതെവിടുകയും ചെയ്​ത സുപ്രീം കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു. ​​​​​​​ഹണിബീസ് ഓഫ് സോളമൻ എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.