ബോസ് കൃഷ്ണമാചാരി

കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടർ. അന്താരാഷ്ട്ര പ്രസിദ്ധനായ ചിത്രകാരനും ആർട് ക്യുറേറ്ററും. മുംബൈ സർ ജെ. ജെ. സ്കൂൾ ഓഫ് ആർട്ടിലും യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലുമായി കലാപഠനം. പെയിൻറിങ്ങ്, ഡ്രോയിംഗ്, ശിൽപം, ഫോട്ടോഗ്രാഫി, മൾട്ടിമീഡിയ ഇൻസ്റ്റളേഷനുകൾ തുടങ്ങി വിവിധ മേഖലകളിലായി ശ്രദ്ധേയമായ രചനകൾ. 1985 മുതൽ മുംബൈ കേന്ദ്രീകരിച്ച് കലാപ്രവർത്തനങ്ങൾ നടത്തുന്നു.