ഡോ. എ.കെ. രാമകൃഷ്ണൻ

മഹാത്മാഗാന്ധി സർവകലാശാലയിൽ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ. ഇന്റർനാഷനൽ റിലേഷൻസ്, ഫെമിനിസം, ട്രാൻസ് നാഷനലിസം, വെസ്റ്റ് ഏഷ്യ, ഒറിയന്റലിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളിൽ വിവിധ സർവകലാശാലകളിൽ അധ്യാപകനായിരുന്നു.