ജോൺ കുര്യൻ

ഡവലപ്‌മെന്റ് പ്രാക്ടീഷണര്‍. സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രൊഫസറായിരുന്നു. ബംഗളൂരു അസിം പ്രേജി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. UN/Food and Agricultural Organisation (FAO) Advisory Committee on Fisheries Research-ന്റെ വൈസ് ചെയര്‍ ആയിരുന്നു. ഇന്ത്യയിലും വിദേശത്തും മത്സ്യത്തൊഴിലാളി മേഖലയില്‍ നിരവധി വികസന- മാനവശേഷിവികസന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. കേരളത്തില്‍ ഫിഷറീസ് മാര്‍ക്കറ്റിങ് സഹകരണസംഘങ്ങളുടെ സംഘാടനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു.