ഡബ്ല്യു.ബി. യേറ്റ്സ്

വില്യം ബട്ട്‌ലര്‍ യേറ്റ്‌സ് ഐറിഷ് കവിയും നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു. ഐറിഷ് സാഹിത്യ നവോത്ഥാനത്തിന് പ്രധാന സംഭാവന നല്‍കി. ആബി തിയേറ്ററിന്റെ അമരക്കാരന്‍. 1923-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.