റവ. ഡോ. ബൈജു മർക്കോസ്

മാർതോമാ സഭയിലെ വൈദികൻ. ഫരീദാബാദ് ധർമ ജ്യോതി വിദ്യാപീഡിലെ ഡീൻ ഓഫ് സ്റ്റഡീസും, മത വിഭാഗത്തിലെ അധ്യാപകനുമാണ്​. ചിക്കാഗോ ലൂഥറൻ സ്‌കൂൾ ഓഫ് തീയോളജിയിൽ നിന്ന്​ ഫിലോസഫി ഓഫ് റിലീജിയനിൽ ഡോക്ടറേറ്റ് നേടി.