Art
മേതിൽ ദേവിക: പേടിയില്ലായ്മയല്ല, പേടിയെ മറികടക്കുന്ന കല
Jun 15, 2026
നൃത്തകലയുടെ സാമൂഹികപരമായ സാധ്യതകളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നർത്തകിയും കലാഗവേഷകയും സാമൂഹിക പ്രവർത്തകയും. മൂന്ന് പുസ്തകങ്ങളും ദേശീയ-അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്മ ഫൗണ്ടേഷൻ സ്ഥാപക-ഡയറക്ടർ. CCRT ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, UGC-JRF, UGC-SRF, നൃത്തത്തിൽ പി.എച്ച്.ഡി., നവകേരള പോസ്റ്റ്‌ഡോക്ടറൽ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.