ഡോ. സുനിൽ പി.എസ്

കുസാറ്റിലെ ഡിപ്പാർട്മെൻ്റ് ഓഫ് മറൈൻ ജിയോളജി ആൻ്റ് ജിയോ ഫിസിക്സ് മേധാവി. ഹിമാലയൻ മേഖലകളുമായും ധ്രുവപ്രദേശങ്ങളുമായും പഠനം നടത്തുന്ന ശാസ്‌ത്രജ്ഞൻ.