ഉമ്പാച്ചി

റഫീക്ക് തിരുവള്ളൂര്: ഉമ്പാച്ചി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ എഴുതുന്നു. തിരുവള്ളൂര്, ഉപ്പിലിട്ടത്, വലിയ അശുദ്ധികളെ നാമുയർത്തുന്നു എന്നിവ കവിതാസമാഹാരങ്ങൾ.