Women
നോമ്പ് നിർബന്ധമല്ലാത്ത സമയത്തും ഭക്ഷണം രഹസ്യമായി കഴിക്കേണ്ടിവരുന്ന പെണ്ണുങ്ങൾ
Apr 11, 2023
ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തിന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്ലിമും സ്ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്. ഇല്യാസിനൊപ്പം) എന്നീ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.