ഇന്ദുലക്ഷ്മി
കഥാകാരി, തിരക്കഥാകാരി, സംവിധായിക. ‘നിള’, ‘അപ്പുറം’ എന്നീ സിനിമകൾ എഴുതി സംവിധാനം ചെയ്തു. ‘ദായം’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി.