ടീമിൽ ഒരു കപിൽദേവ് ഉണ്ടായിരുന്നെങ്കിൽ…

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം എതിർ ടീമിനെ കുഴക്കാൻ കഴിവുള്ള ഓൾ റൗണ്ടർമാർ ടീമിൽ ഇല്ല എന്നതാണ്. ക്രിക്കറ്റിൽ ആധികാരിക വിജയം കൊണ്ട് വരുന്നതിൽ കപിൽ ദേവിനെയും സൗത്ത് ആഫ്രിക്കയുടെ ജാക് കാലിസിനെയും പോലുള്ള ഓൾ റൗണ്ടർമാർ വഹിച്ച പങ്ക് അനുസ്മരിച്ച് കൊണ്ട് ഇന്ത്യൻ ടീമിന്റെ ദൗർബല്യം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.


Summary: All rounders in Indian cricket and World cricket, Dileep Premachandran talks about Kapil Dev and Jacques Kallis to Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments