ലോകകപ്പിന്റെ താരമാവുന്ന ഹിറ്റ്മാൻ സഞ്ജു കൂൾ

“എന്നെ ടീമിൽ ഉൾപ്പെടാത്തതിന് ക്യാപ്റ്റനെയോ കോച്ചിനെയോ കുറ്റം പറയുന്നതിൽ കാര്യമില്ല. ഞാൻ ടീമിൽ ആവശ്യകതയാണെന്ന്, ഞാനില്ലാതെ കളിക്കാൻ പറ്റില്ലെന്ന് അവർക്ക് തോന്നണം…” സഞ്ജു സാംസൺ തന്നെ മുൻപൊരിക്കൽ പറഞ്ഞ കാര്യം ഒടുവിൽ സംഭവിച്ചിരിക്കുകയാണ്. 2015-ൽ ടീം ഇന്ത്യക്കായി അരങ്ങേറിയ ബാറ്റർ 11 വർഷത്തിന് ഇപ്പുറത്ത് ടീമിൻെറ അവിഭാജ്യഘടകമായി മാറുന്നു. ഒപ്പം ലോകകപ്പിലെ പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്കാരത്തിനുള്ള സാധ്യതാപട്ടികയിൽ മുന്നിലും നിൽക്കുന്നു.

Comments