ഓസ്ട്രേലിയയായിരിക്കും ഇന്ത്യയുടെ എതിരാളി

ഈ ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വലിയ നഷ്ടങ്ങളാണ് ഇംഗ്ലണ്ടും പാക്കിസ്താനും.വലിയ ആവേശമായത് അഫ്ഗാനിസ്താനും.

എന്തായാലും ഒരു ഇന്ത്യാ ആസ്ട്രേലിയ ഫൈനൽ നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രശസ്ത ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ

Comments