2023 ലോകകപ്പ് : സെമി ഫൈനലിൽ ആരൊക്കെ വരും?

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടെന്ന് സ്ഥാപിക്കപ്പെട്ടിട്ടുള്ള കായികപ്പക ഇല്ലെങ്കിലും സോഷ്യൽ മീഡിയ ഉണ്ടാക്കിയെടുത്ത ആവേശമൊക്കെ ഉണ്ട്.

അതുകൊണ്ടു തന്നെ മോശമാവില്ല ഈ കളിയും . അഫ്ഗാനും നെതർലൻഡ്നും ഉണ്ടാക്കിയ അട്ടിമറികൾ ഈ ലോകകപ്പിനെ സജീവമാക്കിയിട്ടുമുണ്ട്.

പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രന്റെ ലോകപ്പ് വിശകലനം തുടരുന്നു.

Comments