പ്രതിഭകളായ എല്ലാ ക്രിക്കറ്റർമാർക്കും സമയം നീട്ടികിട്ടിയിട്ടൊന്നുമില്ല. സമയവും അവസരവും രണ്ടാണ്. ക്ലാസും ഫോമും പോലെ . പ്രതിഭാധനനായ സഞ്ജു ഒരു ഇൻ്റർനാഷണൽ മത്സരത്തിന് ഇനിയൊരു അവസരമില്ലാതെ പുറത്തേക്കു പോവുകയാണോ? ഈ T20 ടീമിൽ നിന്നും പുറത്തായാൽ സഞ്ജുവിന്റെ സാധ്യത ഇല്ല. എന്തുകൊണ്ട്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
