ട്രൂ കോപ്പിയുടെ ലോക ഇലവനിൽ എത്ര ഇന്ത്യക്കാർ?

ഓസ്ട്രേലിയ ജയിച്ച 2023 ലോകകപ്പ് ആവേശോജ്വലമായി. ട്രൂ കോപ്പി തിങ്കിന്റെ വേൾഡ് ഇലവനെ പ്രശസ്ത ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ വിലയിരുത്തുന്നു. അതിൽ എത്ര ഇന്ത്യക്കാർ?

Comments