ക്രിക്കറ്റിൽ അത്രക്ക് ശത്രുത ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടോ?

സത്യത്തിൽ പാകിസ്താനും ഇന്ത്യയും വല്ലപ്പോഴും തമ്മിൽ കളിക്കുന്ന ടീമുകളാണ്. അതുകൊണ്ടു തന്നെ കളിക്കു പുറത്തെ രാഷ്ട്രീയ കാരണങ്ങൾ കൊണ്ടു മാത്രം ശ്രദ്ധിക്കപ്പെടുന്ന മത്സരമായി ഇത് മാറുന്നു. പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

Comments