THE HUNDRED, കളി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ

ട്രംപിൻ്റെ അധികാരസ്ഥതയിൽ കുഴഞ്ഞുമറിഞ്ഞ ജിയോ പോളിറ്റിക്സിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ശക്തമായ രാഷ്ട്രീയ ആയുധമായി മാറിയിട്ടുണ്ട്, ക്രിക്കറ്റ്. ഇംഗ്ലണ്ടിൽ തുടങ്ങാനിരിക്കുന്ന ഐപിഎൽ മാതൃകയിലുള്ള ക്രിക്കറ്റ് ലീഗായ THE HUNDRED-ൽ പാകിസ്ഥാൻ കളിക്കാരെ ഒഴിവാക്കാനുള്ള സമ്മർദ്ദം ഈ പുതിയ യുദ്ധത്തിൻ്റെ ഭാഗമാണോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ചചെയ്യുന്നു.


Summary: India Pakistan cricket and The Hundred cricket league discussions, International Sports Analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments