അന്ന് ഓസീസിനോടു തോറ്റ ഇന്ത്യയല്ല ഇത്,
അത് ഓർമിച്ചോളൂ!

ന്യൂസീലാൻഡും സൗത്ത് ആഫ്രിക്കയും തോറ്റിട്ടും മനോഹരങ്ങളായ ടീമുകളാവുന്നതെന്തുകൊണ്ട്? കോഹ്ലി യുടെ ഇന്നിംഗ്സ്, രോഹിത്‌ ശർമയുടെ ആദ്യ പത്ത് ഓവറുകൾ, ഷാമിയുടെ വമ്പൻ പ്രകടനങ്ങൾ, ഗില്ലിലും ശ്രേയസിലും വിരിയുന്ന ഇന്ത്യയുടെ ഭാവി ബാറ്റിംഗ്‌. സെമി ഫൈനലുകളെ വിലയിരുത്തി ഫൈനലിൽ ഇന്ത്യയുടെ വിജയ സാധ്യതകൾ ചർച്ച ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments