MANCHESTER TEST: തോറ്റത് രണ്ടും ജയിക്കാമായിരുന്ന ടെസ്റ്റുകൾ

സാമാന്യമായ ഒരു ബോളിംഗ് ബ്രിഗേഡോ ബാറ്റിംഗ് നിരയോ ഒന്നുമുണ്ടായിട്ടല്ല രണ്ടു ടെസ്റ്റുകളിൽ ജയിച്ച് 2-1ന് ഇപ്പോൾ ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്നത്. തോറ്റ കളികൾ നോക്കിയാൽ കാണാം ഏറ്റവും മോശം ടീം സെലക്ഷനായിരുന്നു ഇന്ത്യയുടേതെന്ന്. കഴിഞ്ഞതു കഴിഞ്ഞു. പേടിയില്ലാതെ കളിക്കാനായാൽ മാഞ്ചസ്റ്ററിൽ ഇന്ത്യക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.


Summary: How India can win Manchester Test against England, sports analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments