മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇപ്പം തോറ്റു എന്ന നിലയിൽ നിന്ന് അത്ഭുതകരമായി തിരിച്ചു കയറിയ ഇന്ത്യയുടെ കോൺഫിഡൻസ് ഇതു പോലെ തുടർന്നാൽ ഇന്ത്യ ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റ് ജയിക്കുമോ? സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ പോകുന്ന ജോ റൂട്ട് സച്ചിനേക്കാൾ വലിയ കളിക്കാരനാണോ? എന്തുകൊണ്ടാണ് കളിക്കൊടുവിൽ ജഡേജയും വാഷിംഗ്ടണും ബെൻ സ്റ്റോക്‌സും കൈകൊടുക്കാതെ പിരിഞ്ഞത്? ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
