ന്യൂസീലൻഡിൽ ഇന്ത്യയുടെ തകർപ്പൻ ജയം. അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യൻ കുട്ടികൾ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടുന്നു. സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കൾ പ്രതിഭാധനരാണെന്ന് ഒരു പരമ്പരയിൽ തന്നെ തെളിഞ്ഞു കാണുന്നു. പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ക്രിക്കറ്റിലെ പുതുവിശേഷങ്ങൾ സംസാരിക്കുന്നു.
