ഡെഡ് റബർ, എന്നാൽ തോറ്റുകൊടുക്കാം. അങ്ങനെ വിചാരിച്ചെങ്കിൽ അതൊരു ഭൂലോക തോൽവി ആകും. കണ്ടോ അപ്പുറത്ത് സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയയെ പൊടിച്ചത്. ക്രിക്കറ്റിലെ അപ്രതീക്ഷ സംഭവങ്ങൾ ചർച്ച ചെയ്യുന്നു അന്തരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
