ന്യൂസീലൻഡിൽ ഇന്ത്യയുടെ ടെസ്റ്റ് സാധ്യതകൾ ചർച്ചചെയ്തുകൊണ്ട്, ക്രിക്കറ്റിലെ തന്നെ മനഃശ്ശാസ്ത്ര പണ്ഡിതനായ മുൻ ക്യാപ്റ്റൻ മാർട്ടിൻ ക്രോയുടെ സംഭാവനകൾ വിലയിരുത്തുന്നു. കൂടെ, ഓസ്ട്രേലിയൻ കളിക്കാർ ചേരി തിരിഞ്ഞ് സംസാരിക്കുമ്പോൾ ഖവാജ വെളിപ്പെടുത്തിയ ഉരക്കടലാസ് കുറ്റസമ്മതത്തിന്റെ യാഥാർത്ഥ്യം ഒന്നുകൂടെ ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
