ആദ്യം ഫിറ്റാണെന്നു പറയുക. ടീമിൽ ഉറപ്പായിട്ടും ഉണ്ടാവും എന്നു പറയുക. പെട്ടെന്ന് ടീമിൽ ഇല്ലാണ്ടാവുക. ഇന്ത്യ കണ്ട മികച്ച പേസർമാരിൽ ഒരാളായ ബുംറയുടെ ക്രിക്കറ്റ് ജീവിതം ദുരൂഹമായി അവസാനിക്കുകയാണോ? വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.
