CHAMPIONS TROPHY: സൂക്ഷിച്ചോളൂ അഫ്ഗാനിസ്ഥാനെ

ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ കാണികളേക്കാൾ പ്രധാനപ്പെട്ടത് രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കുമാണ്. എവിടെയാണ് ഈ ടൂർണമെൻ്റിൻ്റെ പ്രസക്തി നഷ്ടമായത്? പാകിസ്താന് എന്തുമാത്രം പ്രധാനപ്പെട്ടതാണ് ഈ മത്സരങ്ങൾ? എന്തൊക്കെയാണ് ഇന്ത്യയുടെ കപ്പ് സാധ്യതകൾ? ആരായിരിക്കും ടൂർണമെൻ്റിലെ കറുത്ത കുതിരകൾ. ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

Comments