വമ്പൻ ടീമാണ് ഇന്ത്യ, കോഹ്‌ലി അതിന്റെ നട്ടെല്ലും

കപിലിന്റെ ചെകുത്താന്മാർക്കും ധോണിയുടെ ചങ്ങാതിക്കൂട്ടത്തിനും ശേഷം ഈ ഇന്ത്യൻ ടീമിന് ലോകകപ്പ് കിട്ടാനുള്ള സാധ്യത ഏറെയുണ്ടെന്ന് വിശകലനം ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ


കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments