Women's World Cup 2025: വീരോചിതം ഈ പുതുചരിത്രം

നിതാ ഏകദിന ലോകകപ്പിലെ പുതിയ ജേതാക്കളായി ഹ‍ർമൻ പ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അവരോധിതരാവുമ്പോൾ അത് പല തരത്തിലുള്ള ഉറച്ച പ്രഖ്യാപനങ്ങൾ കൂടിയാണ്. പുരുഷ ക്രിക്കറ്റിൻെറ കേമത്തങ്ങളും ഉപമകളുമൊന്നും ഇവരുടെ മേൽവിലാസമായി മാറേണ്ടതില്ല. ഇന്ത്യൻ ക്രിക്കറ്റിൻെറയും ലോകക്രിക്കറ്റിൻെറയും അഭിമാനതാരകങ്ങളാണിവർ. ഇനിയുമേറെ കിരീടങ്ങളിലേക്ക്, നേട്ടങ്ങളിലേക്ക് വഴിവെട്ടി തുടങ്ങുന്നവരാണിവർ…

Comments