ANDERSON TENDULKAR TROPHY: എല്ലാ കളിയിലും മുൻതൂക്കം ഇന്ത്യക്ക്, എന്നിട്ടും പരമ്പര സമനിലയിൽ: എന്തുകൊണ്ട്?


രിചയക്കരുത്തില്ലാതെ പര്യടനത്തിനെത്തിയ ഇന്ത്യ പൊരുതിത്തന്നെ പരമ്പര കാത്തു. എന്നാൽ 2-2 എന്ന ഈ സമനില നേട്ടത്തിനും അപ്പുറത്തെത്തേണ്ടതായിരുന്നു ഇന്ത്യ. പരമ്പരയിലെ അഞ്ചുകളികളിലും പ്രത്യക്ഷത്തിൽ തന്നെ മുൻതൂക്കം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ പറ്റാതിരുന്നത്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.


Summary: Team India's victory in oval test by 6 runs against England and series draw, Sports analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments