ഹോൾഡിംഗിനോളവും മക്ഗ്രാത്തിനടുത്തും അക്രത്തിനൊപ്പവും വരില്ല ആൻഡേഴ്സൺ

ആധുനിക ക്രിക്കറ്റിലെ ജീനിയസ് ബൗളർമാരിൽ ഒരാളായ ജെയിംസ് ആൻഡേഴ്സൺ കളി നിർത്തി. ഇംഗ്ലണ്ടിൻ്റെ ഈ ബൗളിംഗ് ഇതിഹാസത്തെ പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫുമായ ദിലീപ് പ്രേമചന്ദ്രൻ വിലയിരുത്തുന്നു.


Summary: James Anderson retires from England dileep premachandran


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments