ബുംറയ്ക്ക് എന്നല്ല ആർക്കും വേണ്ട ചാമ്പ്യൻസ് ട്രോഫി

പരിക്കേറ്റ് ചാമ്പ്യൻസ് ട്രോഫി കളിക്കാത്ത ബുംറ ഐ.പി.എൽ കളിക്കും. എന്തുകൊണ്ട് എന്ന കാണികളുടെ ചോദ്യത്തിന് എന്താണ് ഉത്തരം?ഉത്തരം വളരെ ലളിതമാണെന്ന് പ്രമുഖ ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.


Summary: How serious is senior Indian fast bowler Jasprit Bumrah's injury? Dileep Premachandran talks to Kamalram Sajeev in the context of Champions trophy.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments