മുഹമ്മദ് ഷമി പുറത്ത് തന്നെ, എന്താണ് ആ ദുരൂഹത?

മുഹമ്മദ് ഷമി ഉജ്വല ഫോമിലാണ് ആഭ്യന്തര ക്രിക്കറ്റിൽ, എന്നാൽ ഇന്ത്യൻ ടീമിലേക്ക് എത്തുന്നുമില്ല. എന്താണ് ഇതിന് പിന്നിൽ? വെസ്റ്റ് ഇൻഡീസ് - ഇന്ത്യ, ഓസ്ട്രേലിയ - സൗത്ത് ആഫ്രിക്ക മത്സരങ്ങൾ എങ്ങനെയാണ് ക്രിക്കറ്റിന് മഹത്ത് മത്സരങ്ങൾ ആകുന്നത്? ഒപ്പം രാഹുൽ രവി ഉന്നയിക്കുന്ന സീരിയസായ ചില ക്രിക്കറ്റ് പ്രശ്നങ്ങളും ചർച്ച ചെയ്യുന്നു.


Summary: Mohammed Shami and Indian Cricket team, International Sports Analyst Dileep Premachandran talks with Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments