ക്രൈസ്റ്റ്ചർച്ച് ടെസ്റ്റ് നാളെ തുടങ്ങുമ്പോൾ സിറാജ് കളിക്കുമോ? ജഡേജയെ കളിപ്പിക്കുമോ? സൂര്യവംശി കളിച്ചു കാണിക്കട്ടെ, കാത്തിരുന്ന് കാണാം എന്നൊക്കെ പറയുന്നത് അസൂയാലുക്കളാണോ?
QUESTION AND ANSWER
ഗാംഗുലി വിതച്ചു ധോണി കൊയ്തു എന്ന് പറയുന്നതിൽ കഥയുണ്ടോ?
ബോളർമാരിൽ നിന്ന് ഒരു സൂര്യവംശി ഉണ്ടാകുമോ?
ഏകദിന ക്രിക്കറ്റിൽ ഫീൽഡിംഗ് നിയന്ത്രണങ്ങൾക്ക് എന്തർത്ഥം?
വിയാൻ മൾഡറിന് സമമായ ഒരു ഓൾറൗണ്ടർ ഇന്ത്യക്ക് ഉണ്ടോ?
പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ചചെയ്യുന്നു.
