ഒടുവിലത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിൽ ഒന്നാവുമോ ഇത്?

ട്വൻ്റി ട്വൻ്റിയുടെ ലാഭം കൊണ്ട് ക്രിക്കറ്റ് ബോർഡുകൾ നടത്തുന്ന, മരിച്ചു കൊണ്ടിരിക്കുന്ന ഫോർമാറ്റുകളായി ടെസ്റ്റും ഏകദിന ക്രിക്കറ്റും മാറുകയാണോ? ഈ ലോകകപ്പിൽ ഇന്ത്യക്കാണോ പാകിസ്താനാണോ കൂടുതൽ സാധ്യത?

ഖലിസ്താൻ തീവ്രവാദികളുടെ 'ടെറർ ക്രിക്കറ്റ് ' ഭീഷണി വിലയ്ക്കെടുക്കേണ്ടതുണ്ടോ?

ലോകകപ്പ് ക്രിക്കറ്റ് സംഭാഷണ പരമ്പരയിലെ ആദ്യ എപ്പിസോഡിൽ

പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.


Summary: ട്വൻ്റി ട്വൻ്റിയുടെ ലാഭം കൊണ്ട് ക്രിക്കറ്റ് ബോർഡുകൾ നടത്തുന്ന, മരിച്ചു കൊണ്ടിരിക്കുന്ന ഫോർമാറ്റുകളായി ടെസ്റ്റും ഏകദിന ക്രിക്കറ്റും മാറുകയാണോ? ഈ ലോകകപ്പിൽ ഇന്ത്യക്കാണോ പാകിസ്താനാണോ കൂടുതൽ സാധ്യത?


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments