സെലക്ടീവ് പാർടിസിപ്പേഷൻ അഥവാ തങ്ങൾ തെരഞ്ഞെടുക്കുന്ന എതിരാളിയോട് മാത്രം കളിക്കുക എന്ന സ്പോർട്സ് സ്പിരിറ്റ് തകർക്കുന്ന നയവുമായാണ് പാകിസ്ഥാൻ ലോകകപ്പിനെത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് ഭാവിയിൽ വൻ ഭീഷണിയാവുന്ന ഈ നിലപാടിനോട് ഐസിസി ഉടൻ എടുക്കുന്ന നിലപാട് എന്തായിരിക്കും? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
