ലോഡ്സിൽ കാണാം ആർക്കാണ് കോൺഫിഡൻസ് എന്ന്

ശുഭ്മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസിയെയും ഓവർസീസ് പെർഫോമൻസിനെയും വില കുറച്ചു കാണരുതെന്ന് ദിലീപ് ഈ ടെസ്റ്റ് പരമ്പരയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ മോണ്യുമെൻ്റൽ വിജയത്തോടെ ലോകക്രിക്കറ്റിലെ പുതിയ നായകത്വം വിളംബരം ചെയ്തിരിക്കുകയാണ് ഗിൽ.ഈ പരമ്പര 3 -1 ന് ഇംഗ്ലണ്ട് സ്വന്തമാക്കാനാണ് സാധ്യതയെന്ന തുടക്കത്തിലെ പ്രവചനത്തിന് ദിലീപ് എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടോ? ലോർഡ്സ് ടെസ്റ്റിൽ ബുംറ തിരിച്ചെത്തുന്നതോടെ കൂടുതൽ ശക്തമാവുമോ ഇന്ത്യ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.


Summary: Will India become stronger with Bumrah’s return in the Lord’s Test? Dileep Premachandran speaks with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments