IPL 2025 ANALYSIS: അപ്രതീക്ഷിത കുതിപ്പും വന്‍വീഴ്‍ച്ചകളും കിരീടസാധ്യത ആർക്ക്?


പിഎൽ 2025 പ്ലേ ഓഫ് പോരാട്ടങ്ങൾ ആരംഭിക്കുകയാണ്. പഞ്ചാബും ആർസിബിയും ഗുജറാത്തും മുംബൈയും തമ്മിൽ ഇനി കിരീടത്തിനായുള്ള മത്സരങ്ങൾ നടക്കുമ്പോൾ ആർക്കാണ് മേൽക്കൈ? ഈ സീസണിലെ ഇതുവരെയുള്ള മത്സരങ്ങൾ, പഞ്ചാബിൻെറ അപ്രതീക്ഷിത കുതിപ്പ്, ശ്രേയസിൻെറ ക്യാപ്റ്റൻസി, ആർസിബിയുടെ സാധ്യതകൾ, പ്ലേ ഓഫ് ഗ്രൗണ്ട് വിവാദം തുടങ്ങിയ വിഷയങ്ങൾ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽ റാം സജീവ്, ടി. ശ്രീജിത്ത്, നിവേദ്യ കെ.സി, ശിവാനി ആർ. എന്നിവരും.

Comments