430 മില്യൺ ഡോളർ വരുമാനമുള്ള ലോകപ്രശസ്ത ഫുട്ബോൾ ക്ലബ്ബ് എ.സി മിലാൻ്റെ മൂല്യം പോലും ഒരു ബില്യൺ ഡോളറാണ്. എന്നാൽ, ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടു ഫ്രാഞ്ചൈസികൾ വിറ്റുപോയ തുക ലോക സ്പോർട്സ് മാർക്കറ്റിനെ നടുക്കിയിരിക്കുകയാണ്: ആർ.സി.ബി 1.78 ബില്യൺ ഡോളറിനും രാജസ്ഥാൻ റോയൽസ് 1.63 ബില്യൺ ഡോളറിനും. എന്താണ് ഈ അത്ഭുത വിലയ്ക്ക് പിന്നിൽ? പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് അനാലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
