കേട്ടിട്ടില്ലാത്ത സച്ചിൻ കഥകൾ

ഇന്ത്യയുടെ സ്‌പോർട് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർക്ക് 50 വയസ്സ് തികയുന്നു. ഇംഗ്ലണ്ടിലെ സൺ‌ഡേ ടൈംസിന് വേണ്ടിയും ഈ എസ്‌ പി എന്നിനു വേണ്ടിയും നിരവധിതവണ സച്ചിനെ ഇന്റർവ്യൂ ചെയ്ത പ്രശസ്ത സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ സച്ചിൻ അനുഭവങ്ങൾ പങ്കുവെക്കുന്നു .


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബാൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments