സഞ്ജു സാംസൺ വീണ്ടും ഇരയാവുമ്പോൾ

T20 ലോകകപ്പിൽ നമ്മൾ കണ്ടതാണ്. ഏതാണ്ടൊരു ലയണൽ മെസ്സി ലൈക്ക് ഷോ ആയിരുന്നു സഞ്ജുവിൻ്റേത്. ഇന്ത്യക്ക് സഞ്ജു കാരണം കപ്പും കിട്ടി. മറവിക്ക് മാസങ്ങൾ വേണ്ട. ഇപ്പോൾ എന്താണ് സഞ്ജുവിനെതിരായ പുതിയ കോൺസ്പിരസി. പ്രമുഖ സ്റ്റോർട്സ് അനലിസ്റ്റും വിസ്ഡന്‍ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Why is Sanju Samson once again at the center of controversy? Dileep Premachandran and Kamalram Sajeev discuss the latest developments, selection debates, and the bigger picture in Indian cricket.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments