കേരളത്തിന് ഇനി സഞ്ജു സാംസൺ ഐപിഎൽ

ജ്ജ്വല ഫോമിലുള്ള സഞ്ജു സാംസണിലൂടെയാവുമോ കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ ചെന്നൈ സൂപ്പർ കിംഗ്സ് ഉയിർത്തെഴുന്നേൽക്കുക? ഒരു ടീമിലും പറയത്തക്ക ബോളിംഗ് വിദഗ്ധരില്ലാത്ത പ്രീമിയർ ലീഗ് എന്നായിരിക്കുമോ ഈ സീസൺ അറിയപ്പെടുക? എന്തുകൊണ്ടാണ് പ്രശസ്ത അന്താരാഷ്ട ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ തുടക്കത്തിലേ പഞ്ചാബ് കിംഗ്സിനും മുംബൈ ഇന്ത്യൻസിനും മുൻതൂക്കം നൽകുന്നത്? ദിലീപും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Sanju Samson's Chennai Super Kings (CSK) transfer and IPL 2026, Sports Analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments