സഞ്ജുവിന്റെ മുമ്പിൽ ഇതാ വമ്പൻ ചാൻസ്

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വിമർശകരുടെ വായടപ്പിക്കാനുള്ള വൻ ചാൻസ് ആണ്. ഈ ടീം സെലക്ഷനിലും പുറത്തായതോടെ മുഹമ്മദ് ഷാമിക്ക് ഇനി ടീമിലേക്കൊരു തിരിച്ചുവരവില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രോബ്ലംസിനെപ്പറ്റി സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സാമ്പത്തിക തകർച്ചയുടെ ആഴത്തെക്കുറിച്ചും ഇത് വമ്പൻ കളികളിലും അൽഭുതകരമായി തിരിച്ചെത്തുന്ന ഓസ്ട്രേലിയൻ ടീമിനെക്കുറിച്ചും ചർച്ചചെയ്യുന്നു.


Summary: Dileep Premachandran discuss India’s cricketing challenges, Sanju Samson’s opportunity, Mohammed Shami’s exclusion, West Indies’ financial crisis, and Australia’s remarkable comebacks.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments